പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും എൻ ഡി എ സർക്കാർ അധികാരത്തിലെത്താതിരിക്കാനുള്ള ഏതു കുറുക്കു വഴിക്കും തയാറെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്.എന്നാലെങ്കിലും പ്രതിപക്ഷം ഒരു ധാരണയിൽ എത്തിയാൽ മതി എന്നാണ് അദ്ദേഹത്തിന് ദീർഘ ദൃഷ്ടിയുണ്ടായിരിക്കുന്നത്.
എൻ ഡി എ വീണ്ടും അധികാരത്തിലെത്തിയാൽ കോൺഗ്രസ് ചെയ്ത തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തു കൊണ്ട് വരുമെന്നും ,തട്ടിപ്പുകാരെ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് …പ്രധാനമന്ത്രി പദം മറ്റുള്ളവർക്ക് നല്കിയിട്ടായാലും… എൻ ഡി എ ഭരണത്തിൽ വരാതിരിക്കാൻ വേണ്ടി 18 അടവും പയറ്റുന്നത്.
വാൽക്കഷ്ണം :ഇപ്പോൾ ജനങ്ങൾക് മനസിലായിട്ടുണ്ടാവുമല്ലോ … കള്ളന്മാർക്ക് രക്ഷയില്ലാത്ത കാലമാണിനി വരാൻ പോകുന്നതെന്ന് …..