വഴി മുട്ടിയ കേരളം :ഇത് മാറ്റത്തിനും മാറിചിന്തിക്കാനുമുള്ള അവസാന അവസരമെന്ന് ..നിരീക്ഷകർ:

വഴി മുട്ടിയ കേരളം :ഇത് മാറ്റത്തിനും മാറിചിന്തിക്കാനുമുള്ള അവസാന അവസരമെന്ന് ..നിരീക്ഷകർ: നവകേരള സൃഷ്ടിയാകട്ടെ നമ്മുടെ ലക്‌ഷ്യം.അതിനായി നിങ്ങളുടെ വിലയേറിയ വോട്ടുകൾ പാഴാക്കാതിരിക്കുക. കേരളം ഇന്നെത്തിനിൽക്കുന്നത് ഒരു വൻ പ്രതിസന്ധി ഘട്ടത്തിന്റെ നടുവിലാണെന്ന് സ്വബോധമുള്ള എല്ലാ മലയാളികൾക്കും അറിയാവുന്ന കാര്യമാണെങ്കിലും ചിലരൊന്നും ഇതിനോട് യോജിച്ചെന്നും വരില്ല.മതപരമായ പ്രീണനം ന്യൂന പക്ഷ പ്രീണനം ഒക്കെത്തന്നെയാണ് അതിനുള്ള പ്രധാന കാരണവും .രാജ്യത്ത് വൻ അഴിമതിയും കോടികളുടെ കുംഭകോണവും തകർന്നു വാണിരുന്ന കാലത്താണ് കേന്ദ്രത്തിൽ കോൺഗ്രസ്സിന് അധികാരം നഷ്ടപ്പെടുന്നത് .ഇന്ത്യയെ കുടുംബ … Continue reading വഴി മുട്ടിയ കേരളം :ഇത് മാറ്റത്തിനും മാറിചിന്തിക്കാനുമുള്ള അവസാന അവസരമെന്ന് ..നിരീക്ഷകർ: