അങ്കിത് ശർമ്മയുടെ കൊലപാതകം : അഞ്ചു പേരെ കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു:

അങ്കിത് ശർമ്മയുടെ കൊലപാതകം : അഞ്ചു പേരെ കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു:

അങ്കിത് ശർമ്മയുടെ കൊലപാതകം : അഞ്ചു പേരെ കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു:

ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകത്തിൽ പങ്കുള്ള അഞ്ചുപേരെ കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ചാന്ദ്ബാഗ് സ്വദേശികളായ ഫിറോസ്, ജാവേദ്, ഷുഹൈബ്,ഗുൽഫാം എന്നിവരെയും, മുസ്തഫാബാദ് സ്വദേശിയായ അനസിനെയുമാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.അങ്കിത് ശർമയുടെ കൊലപാതകത്തിൽ ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം ആറായി.