അധികാരത്തിലെത്തിയാൽ കാഷ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ട്‌ വരുമെന്ന് രാഹുൽ ഗാന്ധി:

അധികാരത്തിലെത്തിയാൽ കാഷ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ട്‌ വരുമെന്ന് രാഹുൽ ഗാന്ധി:

അധികാരത്തിലെത്തിയാൽ കാഷ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ട്‌ വരുമെന്ന് രാഹുൽ ഗാന്ധി:

അതായത്‌ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന്.
ഇനി എന്താണീ ആർട്ടിക്കിൾ 370 എന്നൊന്ന് നോക്കാം….?
ആർട്ടിക്കിൾ 370 കാരണം കാഷ്മീരിലെ ജനങ്ങൾക്ക്‌ ഇരട്ട പൗരത്വം ലഭിക്കുന്നു.
കാഷ്മീരിലെ ദേശീയ പതാക വ്യത്യസ്തമാണ്.
ജമ്മു കാഷ്മീർ ന് മാത്രമാണ് മറ്റൊരു പതാക ഉപയോഗിക്കാൻ അനുമതി ഉണ്ടായിരുന്നത്‌.
ജമ്മു – കാഷ്മീർ നിയമസഭയുടെ കാലാവധി 6 വർഷമാണ്.
ആർട്ടിക്കിൾ 370 ന്റെ ആനുകൂല്യം ഉള്ളതു കൊണ്ട് ജമ്മു കാഷ്മീരിൽ ഇന്ത്യയുടെ ദേശീയ പതാകയെയോ ദേശീയ ചിഹ്നത്തെയോ അപമാനിച്ചാൽ അത് ദേശദ്രോഹകുറ്റമായി കണക്കാക്കില്ല.
സുപ്രീം കോടതിയുടെ ഉത്തരവുകൾ ജമ്മു കാഷ്മീരിൽ സാധുവല്ല.
ഇന്ത്യൻ പാർലമെന്റിനു ജമ്മു കാഷ്മീരിന്റെ കാര്യത്തിൽ വളരെ പരിമിതമായ പ്രദേശങ്ങളിൽ മാത്രമേ നിയമങ്ങൾ ഉണ്ടാക്കാൻ കഴിയുകയുള്ളു.
കാഷ്മീരി സ്ത്രീ മറ്റേതെങ്കിലും സംസ്ഥാനത്തെ ഒരാളെ വിവാഹം കഴിച്ചാൽ, ആ സ്ത്രീയുടെ കാഷ്മീരി പൗരത്വം അവസാനിക്കുന്നു. വിവരാവകാശം ,ആർ‌ടി ഇ , സി‌എജി, ഇന്ത്യൻ നിയമങ്ങൾ പലതും ബാധകമല്ല.
ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കില്ല .സ്ത്രീകൾക്ക് ശരീഅത്ത് നിയമം ബാധകമാണ്. പഞ്ചായത്തുകൾക്ക് അവകാശങ്ങളൊന്നുമില്ല.
മറ്റ് സംസ്ഥാനങ്ങളിലെ ഇന്ത്യക്കാർക്ക് കാഷ്മീരിൽ ഭൂമി വാങ്ങാനോ സ്വന്തമാക്കാനോ കഴിയില്ല.

ഇതൊക്കെ പോട്ടേന്ന് വെക്കാം,
കാലങ്ങൾക്ക്‌ ശേഷം തീവ്രവാദ പ്രവർത്തനങ്ങളും, സ്ഫോടനങ്ങളും ചാവേറാക്രമണങ്ങളൊക്കെ കുറഞ്ഞ് ടൂറിസത്തിലും മറ്റു കാര്യങ്ങളിലും വൻ മുന്നേറ്റവുമായ്‌ സമാധാന ജീവിതം നയിക്കുന്ന കാഷ്മീരി ജനതയോട്‌ പറയുകയാണു “നിങ്ങൾക്ക്‌ നിങ്ങളുടേ പഴയ ജീവിതം ഞാൻ തിരിച്ച്‌ തരാമെന്ന്.” അതായത് തീവ്രവാദത്തിലൂന്നിയ ഭരണം തിരിച്ചു തരാമെന്ന്…

ഇങ്ങനെയൊരു  തിരുമണ്ടൻ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിച്ചിരിക്കുന്ന പമ്പര വിഢികളോടൊന്നേ പറയാനുള്ളൂ, ഇയാൾക്ക് രാജ്യസ്നേഹമില്ല.രാജ്യത്തോട് കൂറുമില്ല,രാജ്യവിരുദ്ധതയാണ് പ്രവർത്തിക്കുന്നതെന്നതിനു ഇതില്കൂടുതലെന്തു തെളിവ് വേണം:സബ് കുച്ച് ഗയ ..ഖതം…news desk kaladwani news.