ഹൈദരാബാദ് : തെലുങ്കാനയിൽ 50 സർക്കാർ ആമ്പുലൻസുകൾ തീകത്തി നശിച്ചു. GVKEMRI ഗ്രൗണ്ടിൽ പാർക് ചെയ്തിരുന്ന ആമ്പുലൻസുകളാണ് അഗ്നിക്കിരയായത്.ഇന്നലെ ഉച്ചക്കാണ് തീപിടിത്തമുണ്ടായത്.ആളപായമില്ല.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
അൻപത് സർക്കാർ ആമ്പുലൻസുകൾ കത്തി നശിച്ചു
