ആരോഗ്യ കേന്ദ്രം തോണിപ്പാറ; കെടാകുളം സബ്സെന്റർ പ്രവർത്തനം ആരംഭിച്ചു:
വർക്കല : ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ തോണിപ്പാറ ആരോഗ്യ കേന്ദ്രത്തിന്റെ കെടാകുളം സബ്സെന്റർ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.സുമംഗല സെന്റർ ഉത്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് അഡ്വ.B S ജോസ് എന്നിവർ സമീപം.
കെടാകുളം സ്വദേശിയായ ഓമന ടീച്ചർ പഞ്ചായത്തിന് സംഭാവന നൽകിയ ഭൂമിയിൽ ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് സെന്ററിനു വേണ്ടിയുള്ള കെട്ടിടം നിർമ്മിച്ചത്.