ആറാമത്തെ ലോകാത്ഭുതമായി ഭാരതം: പുതിയ സൂര്യോദയത്തിനു സാക്ഷ്യം വഹിച്ച സുദിനമെന്ന്‌ പ്രധാനമന്ത്രി:

ആറാമത്തെ ലോകാത്ഭുതമായി ഭാരതം: പുതിയ സൂര്യോദയത്തിനു സാക്ഷ്യം വഹിച്ച സുദിനമെന്ന്‌  പ്രധാനമന്ത്രി:

ആറാമത്തെ ലോകാത്ഭുതമായി ഭാരതം: പുതിയ സൂര്യോദയത്തിനു സാക്ഷ്യം വഹിച്ച സുദിനമെന്ന്‌ പ്രധാനമന്ത്രി:

ആത്മനിർഭർ പദ്ധതിയ്ക്ക് കീഴിൽ ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ അത്യാധുനിക വിമാനവാഹിനി യുദ്ധക്കപ്പലായ INS വിക്രാന്ത് കൊച്ചിയിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു രാഷ്ട്രത്തിനു സമർപ്പിച്ചതോടെയാണ് ആറാമത്തെ ലോകാത്ഭുതമായി ഭാരതം മാറിയത് . ഒരു പുതിയ സൂര്യോദയത്തിന് സാൿഷ്യം വഹിച്ച സുദിനമാണെന്നാണ് പ്രധാനമന്ത്രി തന്നെ ഇതിനെ വിശേഷിപ്പിച്ചത്. അമൃത മഹോത്സവത്തിൽ നിന്ന് ലഭിച്ച അമൃത കുംഭമെന്നാണ് വിക്രാന്തിനെ പ്രധാനമന്ത്രി പ്രകീർത്തിച്ചത്.

അതോടൊപ്പം ചടങ്ങിൽ നാവികസേനയ്ക്കുള്ള പുതിയ പതാകയും അനാശ്ചാദനം ചെയ്തു.ഇതോടെ നാവികസേനാ പതാകയുടെ പേരിൽ നിലനിന്നിരുന്ന കൊളോണിയൽ വാഴ്ചയുടെ അടയാളവും ഇല്ലാതായിരിക്കുന്നു.

ഭാരതീയ നാവിക സേനയ്ക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.by the Retired Naval person who received two proficiency awards from Indian Navy, R.Subhash Kurup, Electronic engr and Journalist , and now the Publisher & chief editor of  “Kaladwani (an educational magazine for children and Youth)” and “Kaladwani news” an online portal.(Stands  for truth oriented news and articles only).Jai Hind