ഇന്ത്യയുടെ റാഫേൽ ; പ്രഹരശേഷി വർദ്ധിപ്പിച്ച് ഫ്രാൻസ് : പോർവിമാനങ്ങളിൽ ഹാമർ മിസൈലുകൾ കൂടി ഘടിപ്പിക്കും:

ഇന്ത്യയുടെ ആദ്യ ബാച്ച് റാഫേൽ പോർവിമാനങ്ങൾ ജൂലായ് അവസാനം എത്താനിരിക്കെ, പുതിയ ഫയർ പവർ സിസ്റ്റം കൂടി അധികമായി കൂട്ടിച്ചേർത്താണ് ലഭിക്കുന്നത് . ചൈനയുമായുള്ള അടിയന്തിരാവസ്ഥ കൂടി പരിഗണിച്ചാണിത്. ഹമ്മർ മിസൈലുകളാണ് അധികമായി സജ്ജമാക്കിയിരിക്കുന്നത് എന്നാണ് വാർത്ത റിപോർട്ടുകൾ നൽകുന്ന സൂചന. 60 ..70 കിലോമീറ്ററുകൾക്കുള്ളിലെ ഏതു പ്രതിരോധവും ഹാമർ മിസൈലുകൾക്ക് നിഷ്പ്രയാസം തകർക്കാനാകും.ആദ്യ ബാച്ചിലെ അഞ്ചെണ്ണമാണ് ജൂലൈ അവസാനം എത്തുന്നത്.