ഇലക്ഷൻ കമ്മീഷനെതിരെ പ്രതിപക്ഷ കക്ഷികൾ തുടർച്ചയായ വിമർശങ്ങൾ നടത്തിക്കൊണ്ടിരിക്കെ ,ഇലക്ഷൻ കമ്മീഷനെ പ്രശംസിച്ച് മുൻ രാഷ്ട്രപതി പ്രണബ്മുക്കർജി. ഇലക്ഷൻ കമ്മീഷന്റെ സുതാര്യവുംസംശുദ്ധവുമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആയതിന് ഇപ്പോഴുള്ള ഇലക്ഷൻ കമ്മിഷണർ മുതൽ മുന്പുള്ളവർ ഉൾപ്പെടെ ഉള്ളവരുടെ പ്രവർത്തനം പ്രശംസയർഹിക്കുന്നു എന്നും മുഖർജി പറഞ്ഞു.
ഏത് ചുരുക്കത്തിൽ ,24 മണിക്കൂറും ഇലക്ഷൻ കമ്മീഷനെ കുറ്റം പറഞ്ഞ നടക്കുന്ന പ്രതിപക്ഷങ്ങളുടെ മഖത്തേറ്റ അടികൂടിയായി ….