ഊട്ടിക്കടുത്ത് കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് നാല് മരണം; ബിബിൻ റാവതിന് ഗുരുതര പരുക്ക്:

ഊട്ടിക്കടുത്ത് കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ്  നാല് മരണം; ബിബിൻ റാവതിന് ഗുരുതര പരുക്ക്:

ഊട്ടിക്കടുത്ത് കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് നാല് മരണം; ബിബിൻ റാവതിന് ഗുരുതര പരുക്ക്:

തമിഴ്നാട്: ഊട്ടിക്കടുത്ത് കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്നാണ് സൂചന. നാല് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ബിബിൻ റാവതിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റു. ഊട്ടി കൂനൂരിന് സമീപത്താണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും ഊട്ടിയിലെ സൈനിക കേന്ദ്രത്തിലേക്ക് പോയ ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. വിപിന്‍ റാവതിന്റെ ഭാര്യയും സ്റ്റാഫും ഉള്‍പ്പെടെ ഹെലികോപ്ടറില്‍ 14 പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.