വർക്കല:Elakamon എൽ.പി /യു.പി സ്കൂളിന് സമീപം എക്സലന്റ് ട്യൂഷൻ സെന്റർ എന്ന പേരിൽ ഒരു പതിയെ ട്യൂഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു.ഒന്ന് മുതൽ 12 വരെ ക്ളാസ്സുകളിലേക്കുള്ള ട്യൂഷൻ പഠനം ഇവിടെയുണ്ടാകും. മലയാളം മീഡിയം നാല് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയും, ഇംഗ്ലീഷ് മീഡിയം ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയും ആണ്.വിദ്യാസമ്പന്നരായ അധ്യാപകർ നടത്തുന്ന പ്രസ്തുത ട്യൂഷൻ സെന്ററിൽ കുട്ടികളുടെ പഠനം ,അച്ചടക്കം എന്നിവയ്ക്ക് മുൻഗണന നൽകുന്നു. ആയതിനാൽ മാന്യ രക്ഷകർത്താക്കൾ കുട്ടികളെ അവരുടെ ഭാവി സുരക്ഷിതമാക്കാൻ എക്സലന്റ് ട്യൂഷൻ സെന്ററിലേക്ക് അയക്കണമെന്ന് ഡയറക്ടർ സഞ്ജയ് അഭ്യർത്ഥിക്കുന്നു. 8330044241 ,8129426253 .
പി.എസ്. സി കോച്ചിങ് ക്ലാസ്സുകൾ ഇവിടെ സൗജന്യമായിരിക്കും. മാത്സ്, ഇംഗ്ലീഷ്, സയൻസ് എന്നിവയ്ക്ക് സ്പെഷ്യൽ ക്ളാസ്സുകൾ ..കോമേഴ്സ് വിദ്യാർത്ഥികൾക്കായി Accountancy ,statistics & cost Accountancy ക്ളാസുകളും എക്സലന്റിന്റെ പ്രത്യേകതകളാണ്.