ഐക്യ കേരളത്തിന് 65 വയസ്സ് ;ഇത് ഉയിർത്തെഴുന്നേൽപിന്റെയും പ്രതീക്ഷകളുടെയും ജന്മവാർഷികം:
ഭാഷാടിസ്ഥാനത്തിൽ കേരളം പിറവിയെടുത്തിട്ടു ഇന്നേക്ക് 65 വർഷം.തുടർച്ചയായ പ്രളയങ്ങളും വിട്ടുപോകാൻ മടിച്ചുനിൽക്കുന്ന കോവിഡ് മഹാമാരിയും നൽകുന്ന ആശങ്കകൾക്കിടയിലും കേരളത്തിന് ഇത് ഉയിർത്തെഴുന്നേൽപിന്റെയും പ്രതീക്ഷകളുടെയും ജന്മവാർഷികമാണ്.
ഏവർക്കും കലാധ്വനി ന്യൂസ് ആൻഡ് കലാധ്വനി മാസികയുടെ (kaladwani Media ) ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ.