ഒടുവിൽ രാഹുൽ …മാറ്റുരക്കാൻ വയനാട്ടിലേക്ക് :

ഒടുവിൽ രാഹുൽ …മാറ്റുരക്കാൻ വയനാട്ടിലേക്ക് :

ഒട്ടേറെ അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനുമിടയിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നു. എഐസിസി ആസ്ഥാനത്ത്…എ.കെ.ആന്റണി യാണ് രാഹുൽ ഗാന്ധി യുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

രാഹുൽ ഗാന്ധി ഇവിടെ മത്സരിക്കുന്നെന്നു  ഏറെ നാളായി നിലനിന്നിരുന്ന അഭ്യൂഹത്തിൽ, മുസ്‌ലിം ലീഗ് തങ്ങളുടെ അതൃപ്തി പ്രകടമാക്കിയിരുന്നു. കെപിസിസി യ്ക്കും മിണ്ടാൻ പറ്റിയില്ലെങ്കിലും .. ഇതു തന്നെയായിരുന്നു അവസ്ഥ  എന്നാണറിവ് .

രാഹുൽ രംഗത്തെത്തിയതോടെ ബിജെപി യും പുതിയ സ്ഥാനാർത്ഥിയെ നിർത്താനുള്ള സാധ്യത കൂടുതലാണ്.