Username
Password
Lost your password?
Username or E-mail
ലോക്സഭാ സ്പീക്കറായി ഓം ബിർള തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ എൻ ഡി എ കക്ഷികളും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും അദ്ദേഹത്തെ പിന്തുണച്ചു. രാജസ്ഥാനിലെ കോട്ട യിൽ നിന്നുള്ള എം പി യാണ് ബിർള.കൂടുതൽ വാർത്തകൾ പിന്നാലെ.
Your email address will not be published.*