കള്ളന്മാരെയും അഴിമതിക്കാരെയും എന്തുകൊണ്ട് ചോദ്യ ചെയ്തുകൂടാ ? പൊതു സമൂഹം ഉണരുന്നു:

കള്ളന്മാരെയും അഴിമതിക്കാരെയും എന്തുകൊണ്ട് ചോദ്യ ചെയ്തുകൂടാ ? പൊതു സമൂഹം ഉണരുന്നു:

കള്ളന്മാരെയും അഴിമതിക്കാരെയും എന്തുകൊണ്ട് ചോദ്യ ചെയ്തുകൂടാ ? പൊതു സമൂഹം ഉണരുന്നു:

അധികാരത്തിലിരുന്നു കൊണ്ട് കട്ടും മുടിച്ചും ,കൂടാതെ രാജ്യവിരുദ്ധ പ്രവർത്തനവും നടത്തുന്ന മന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കുമെതിരെ എന്ത്കൊണ്ട് അന്വേഷണം പാടില്ല എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയേറുന്നു. ഒരു സാധാരണക്കാരനാണെങ്കിൽ അവനെ പൊക്കിയെടുത്തോണ്ട് പോകുന്നതിൽ യാട്ടൊരു അമാന്തവും കാണിക്കാറില്ല. എന്നാൽ രാജ്യത്തെ കാർന്നു തിന്നുന്ന രാഷ്ട്രീയ നേതാക്കളുടെ കാര്യമെടുത്താലോ. ഞങ്ങൾ എന്തും ചെയ്യും. നീയാരാടാ എന്ന് ചോദിക്കുന്ന ധാർഷ്ട്യവും ?ഇതാണോ ജനാധിപത്യം.

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ രാജ്യത്ത് ഏതുവിധേനയും കലാപം സൃഷ്ട്ടിക്കാൻ ഒരുകൂട്ടം രാജ്യവിരുദ്ധ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഒരു ഉദാഹരണമാണ് കേജ്‌രിവാൾന്റെ ഡൽഹി നാടകങ്ങൾ.പക്ഷെ സത്യസന്ധമായ വാർത്തകൾ കൊടുക്കാൻ എവിടെ മാധ്യമങ്ങൾ ഇല്ലല്ലോ.!!News desk kaladwani news ..8921945001.