കുമ്മനം രാജി വച്ചു: അനന്തപുരിയിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക് ,,, ആദ്യമായൊരു താമര വിരിയിക്കാൻ…. കുമ്മനം

കുമ്മനം രാജി വച്ചു: അനന്തപുരിയിൽ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക് ,,, ആദ്യമായൊരു  താമര വിരിയിക്കാൻ…. കുമ്മനം

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ടലത്തിൽ  നിന്ന് അദ്ദേഹം മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കുമ്മനത്തെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനമെടുത്തത്