കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിച്ച് ജെപി നദ്ദ:

കെ സുരേന്ദ്രനെ  ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി  പ്രഖ്യാപിച്ച്  ജെപി നദ്ദ:

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിച്ച് ജെപി നദ്ദ: 

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.അഡ്വ. പിഎസ് ശ്രീധരൻ പിള്ള മിസോറം ഗവർണറായപ്പോഴുണ്ടായ ഒഴിവിലാണ് സുരേന്ദ്രന്റെ നിയമനം.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെ സുരേന്ദ്രന് നിര്‍ണായക ചുമതല കൈമാറുകയാണ് ബിജെപി ദേശീയ നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിയമനം ബിജെപിയ്ക്ക് വലിയ ഉണര്‍വ്വാകുമെന്നാണ് വിലയിരുത്തല്‍.