കേരളം പദ്മ അവാർഡ് വിജയികൾ :
2021 ലെ പദ്മ പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് അർഹരായവർ:
1.K.S.Chithra (The Queen of Melodies) is Awarded with Padma Bhushan.
2.കൈതപ്രം : മലയാളത്തിന്റെ കവിളിൽ തലോടിയ കാവ്യഭാവനയ്ക്ക് രാജ്യത്തിന്റെ അംഗീകാരം. മലയാളത്തിനും ,കോഴിക്കോടിനും അംഗീകാരം.(Padma Shri Award)
3.ഓ .എം. നമ്പ്യാർ: കായിക രംഗത്തുള്ള മികവിന് അംഗീകാരം.(Padma Shri Award)
4.ബാലൻ പൂതേരി: അകക്കണ്ണിന്റെ വെളിച്ചത്തിൽ എഴുതിയത് 214പുസ്തകങ്ങൾ… അംഗീകാരവുമായി രാജ്യം.(Padma Shri Award)
5.ക്ഷേത്ര മതിൽക്കെട്ടിനു പുറത്തെ വിശാലമായ ലോകത്തേയ്ക്ക്,പൗരാണിക കലയായ പാവക്കൂത്തിനെ ആനയിക്കാൻ നടത്തിയ ശ്രമങ്ങൾക്കാണ് കെ.കെ.രാമ ചന്ദ്ര പുലവർക്ക് പദ്മ അവാർഡ് ലഭിച്ചത്. (Padma Shri Award)
മുൻകാലങ്ങളിൽ പ്രാഞ്ചിയേട്ടന്മാർ കൊണ്ടുപൊയിരുന്ന അവാർഡുകൾ ,ഇപ്പോൾ സാധാരണക്കാരിലേക്കും എത്താനിടയായതോടെ അർഹരായവർ ആദരിക്കപ്പെടുന്ന അവസ്ഥ കൈവന്നിരിക്കുന്നു. അവാർഡ് ജേതാക്കൾക്ക് കലാധ്വനിയുടെ അഭിനന്ദനങ്ങൾ: