കേരളം…പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി ഏതാനും മണിക്കൂറികൾ മാത്രം:ആലോചനാ വിഷയമാകേണ്ടത്…

കേരളം…പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി ഏതാനും മണിക്കൂറികൾ മാത്രം:ആലോചനാ വിഷയമാകേണ്ടത്…

ദൈവവിശ്വാസികളെ പ്രാർത്ഥനാലയങ്ങളിൽ ചെന്ന് വേട്ടയാടിയവരെ

തോൽപ്പിക്കണമെന്ന ഉറച്ച ചിന്താ ജാതിയാണ് നാളെ പോളിംഗ് ബൂത്തിലേക്ക് കടക്കുമ്പോൾ ഓരോ വിശ്വാസിസമൂഹ മനസുകളിലും നിറയേണ്ടത്. കേരളമിന്ന് ഭരിക്കുന്ന പാർട്ടിയുടെ തണലിൽ…കൊലക്കളമായിക്കൊണ്ടി രിക്കുന്നു.സാധാരണക്കാർക്ക് റോഡിലൂടെ സമാധാനമായി നടക്കാൻ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു.ആചാര വിശ്വാസങ്ങളെ തകർക്കുന്നവർക്കും അതിനു കൂട്ടുനിൽക്കുന്നവർക്കും എതിരെ പ്രവർത്തിക്കാനുള്ള അവസരം ഇപ്പോൾ ജനങ്ങളുടെ കൈകളിലാണ് …നാളെ വൈകുന്നേരം വരെ മാത്രമേ അതിനു സമയമുള്ളൂ. നമുക്ക് സ്വസ്ഥവും സമാധാനവുമായി ജീവിക്കാൻ… നമ്മുടെ വരും തലമുറകൾക്കും വേണ്ടി ആലോചിക്കുക. കഴിഞ്ഞ മണ്ഠലകാലം കൂടി ഒന്നോർക്കുക.

കഴിവതും രാവിലെ തന്നെ വോട്ടിടാൻ ശ്രമിക്കുക. എന്തെന്നാൽ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ട് …ആശംസകളോടെ ..കലാധ്വനി ന്യൂസ്