കേരളം :മുഖ്യമന്ത്രി രാജി വെക്കണമെന്ന് … മുല്ലപ്പള്ളി രാമചന്ദ്രൻ:
മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ.മുഖ്യമന്ത്രിയുടെ പ്രിസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ അസാധാരണ സാഹചര്യത്തെ തുടർന്നാണ് മുല്ലപ്പള്ളി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.