കൊവിഡ് വാക്സിൻ; ഫെബ്രുവരി മുതൽ പൊതുജനങ്ങളിലേക്ക്:
ന്യൂഡൽഹി : കൊവിഡ് വാക്സിൻ; 2021 ഫെബ്രുവരി മുതൽ ലഭ്യമാകുമെന്ന് സൂചന. ഇന്ത്യയിലെ വാക്സീൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പുനെവാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വിവരം പുറത്തുവിട്ടത്.