കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ; മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ; മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ; മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി:

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി .രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുസ്ലിം പുരോഹിതന്‍ സയ്യദ് കല്‍ബെ ജവാദ് ആണ് രാജ്യവ്യാപകമായി ഘോഷയാത്രയ്ക്ക് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്.

വാല്ക്കഷണം: കേരളത്തിൽ ഓണവുമായി ബന്ധപ്പെട്ട് പൂവിൽ നിന്ന് പോലും കൊറോണ പകരുമെന്നാണ് മുഖ്യമന്ത്രി പോലും പറഞ്ഞത്.മാത്രവുമല്ല മുസ്ലിം സമുദായത്തിലെ തബ്ലീഗുകാരാലാണ് കൊറോണ ഇത്രയും കൂടുതൽ പേരിലേക്ക് പടരാനിടയായതെന്നിരിക്കെ സുപ്രീം കോടതി വിധിയെ ജനങ്ങൾ പരക്കെ സ്വാഗതം ചെയ്തിരിക്കുന്നു. മാത്രവുമല്ല കേരളത്തിലെത്തിയ 184 പേര് എവിടെ ആണെന്ന് പോലും അറിയാത്തതിനാലാണ് ഇന്ന്കേരളം രോഗ വ്യാപനത്തിൽ മുന്നിട്ടു നിൽക്കാൻ കാരണവും.