തിരുവനന്തപുരം: കോവളം തിരുവല്ലം ബൈപ്പാസ് റോഡില്‍ നിന്നും ലഹരിമരുന്ന് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 20 കോടി വില വരുന്ന ലഹരിമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. കാറിന്റെ രഹസ്യ അറയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തില്‍ കോട്ടയം നീണ്ടൂര്‍ സ്വദേശിയായ ജി.കെ ജോാര്ജ്കുട്ടിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.