കോൺഗ്രസിന്റെ കാലത്ത് സരിതയാണെങ്കിൽ ഇന്ന് സ്വപ്ന. ഐടി വകുപ്പിലെ താക്കോൽ സ്ഥാനത്ത് സ്വർണ്ണക്കടത്തുകാരി എത്തിയത് എങ്ങനെ? : കെ.സുരേന്ദ്രൻ:

അന്ന് സരിത…ഇന്ന് സ്വപ്ന ..! ഐ ടി വകുപ്പിലെ താക്കോൽ സ്ഥാനത്ത് സ്വർണ്ണ കടത്ത്കാരി എത്തിയതെങ്ങനെ ..? മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർക്ക് കള്ളക്കടത്ത് സംഘങ്ങളുമായി എന്ത് ബന്ധം..? മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഒരു മാഫിയാ ആയി മാറിയിരിക്കുകയാണോ ..? സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസുമായി അവിഹിത ബന്ധം ..? സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് ഐ.ടി.സെക്രട്ടറി എം ശിവശങ്കറിന്റെ ഫോൺ കാൾ ലിസ്റ്റ് പരിശോധിക്കണം..? സ്വപ്നാ സുരേഷിന് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഐ. ടി വകുപ്പിൽ ജോലി ലഭിച്ചത്..?യു.എ.ഇ .കോൺസുലേറ്റിൽ നിന്ന് പിരിച്ച് വിടപ്പെട്ട സ്വപ്ന എങ്ങനെ ഐ ടി വകുപ്പിലെ താക്കോൽ സ്ഥാനത്തെത്തി..? IT സെക്രട്ടറി ശിവശങ്കരമേനോന് കള്ളക്കടത്ത്തുകാരുമായി അടുത്ത ബന്ധമോ…? സ്വപ്നയുടെ സ്വഭാവത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പോലീസ് ഡിപ്പാർട്മെന്റ് സ്പെഷ്യൽ ബ്രാഞ്ച് സൂചന നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അത് അവഗണിച്ചതായും സുരേന്ദ്രൻ ? മാത്രവുമല്ല കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണ കടത്ത് കേസിലെ പ്രതികളെ പിടിച്ചപ്പോൾ ആദ്യകോൾ കസ്റ്റംസിലേക്ക് പോയത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

സ്വർണ്ണ കള്ളക്കടത്തു കേസിലെ സൂത്രധാരിയായ സ്വപ്നയുമായി ബന്ധപ്പെട്ടു ബി.ജെ. പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ആധികാരികമായി ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾ, ഇവിടെ പ്രതിപക്ഷം എന്നൊന്നില്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ച് LDF ഉം യുഡിഫ് ഉം അഴിമതിക്ക് കൂട്ട് നിന്ന് പ്രവർത്തിച്ചു വരുന്ന സാഹചര്യത്തിൽ ഏറെ ഗൗരവ തരമാണ്.