കോൺഗ്രസ്സിൽ ഇനി ഗ്രൂപ്പില്ല ; കഴിവ് മാത്രം മാനദണ്ഡമെന്നു കെ.സുധാകരൻ:
ദില്ലി: കോൺഗ്രസിൽ ഇനി കഴിവിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നേതാക്കളെ തെരഞ്ഞെടുക്കുകയെന്നു കെപിസിസി അധ്യക്ഷൻ കെ,സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ പുനഃസംഘടന ഒരാഴ്ചക്കുള്ളിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.