ക്വാറികളുടെ മറവിൽ ആയുധക്കടത്തെന്ന് സംശയം; ലഹരിയെന്നു സംശയിച്ച് പിടിച്ചത് വൻ ആയുധശേഖരം:
Kasarkode:ലഹരിക്കടത്താണെന്ന നിരീക്ഷണത്തെ തുടർന്ന് excise നടത്തിയ പരിശോധനയിൽ ലഭിച്ചത് വൻ ആയുധ കൂമ്പാരം .ജെലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും അടങ്ങുന്ന വൻ ആയുധ കൂമ്പാരമാണ് കാസർകോട് ,കെട്ടുങ്കലിൽ ,മുസ്തഫ എന്നയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. തുടർന്ന് ഇയാളെ പൊലീസിന് വിട്ടുനല്കിയെന്നാണറിവ്.ഇതിൽ അട്ടിമറിയുണ്ടോ ,ഭീകരതയുമായി എന്തെങ്കിലും ബന്ധമുണ്ടോ ,നിരോധിച്ച തീവ്രവാദ സംഘടനകൾക്ക് ഇതുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളിലൊക്കെ അന്വേഷണം ഉണ്ടാകേണ്ടിയിരിക്കുന്നു.ചുരുക്കത്തിൽ കേരളം ലഹരിക്കടത്ത്, ആയുധക്കടത്ത് എന്നിവയുടെ ഹബ്ബായി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.news desk kaladwani news ..9037259950