ജനങ്ങൾക്ക് ഹരമായി മാറിയ ഗവർണ്ണർ; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ:

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.നിലവിലെ അണക്കെട്ടു പഴയതാണ്.ഇതിനു പരിഹാരമുണ്ടാക്കേണ്ടത് കോടതിയാണ്. നിലവിൽ ജനങ്ങൾക്കുള്ള ആശങ്ക അദ്ദേഹം സർക്കാരിനെയും അറിയിച്ചു.

കേരളവും തമിഴ്‌നാടും ഒരുമിച്ചിരുന്നാൽ ഇതിനു പരിഹാരമുണ്ടാക്കാവു ന്നതേയുള്ളുവെന്നും ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി തന്നെയും ചൂണ്ടിക്കാട്ടിയിരുന്നു.നിലവിൽ 137.5അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ.

വര്ഷങ്ങള്ക്കു മുമ്പേ അണക്കെട്ടു ഇപ്പം പൊട്ടും ഇപ്പം പൊട്ടും എന്ന് വോട്ടിനു വേണ്ടി മുറവിളി കൂട്ടിയവരൊക്കെയും ഇനിയും മാളത്തിന് പുറത്തു വന്നിട്ടില്ല എന്നതും ശ്രദ്ധേയം.എന്നാൽ ചില സിനിമാക്കാർ പുബ്ലിസിറ്റിക്കായി അങ്ങിങ്ങു തലപൊക്കിയിട്ടുമുണ്ട്.അതെന്തായാലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടിയത് പോലെ എല്ലാവരും ഒത്തുചേർന്നുള്ള ഒരു സമീപനമാണിവിടെ ഉണ്ടാകേണ്ടത്.