ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കെ,ഏവരും നെഞ്ചിടിപ്പിലാണ് . എക്സിറ്റ് പോൾ ഫലം എൻ ഡി എ സഖ്യത്തിനാണെന്ന് അറിഞ്ഞത് മുതൽ പ്രതിപക്ഷപ്പാർട്ടികൾക്ക്ഉറക്കമില്ലാതായിരിക്കുന്നു.മനഃസമാധാനത്തിനായി വോട്ടിങ് മെഷീനിനെ കുറ്റം പറയാനാരംഭിച്ചിരിക്കുന്നു, കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല.ലോകം മുഴുവൻ ഉറ്റുനോക്കുന്ന അയ്യപ്പൻറെ മണ്ഠലമായ പത്തനംതിട്ടയാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. സമാധാനപരമായ വോട്ടെണ്ണൽ പ്രക്രിയയ്ക്ക് എല്ലാ ജനങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു കലാധ്വനി.