കേരളം ഉൾപ്പെടെയുള്ള 15 സംസ്ഥാനങ്ങളിലെ 117 മണ്ഠലങ്ങളിൽ നാളെ ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കുകയാണ്. ഗുജറാത്തിലെ ൨൬ മണ്ഠലങ്ങളും ഇതിൽപെടും.
കേരളത്തിൽ ത്രിസൂർ, പാലക്കാട്,തിരുവനന്തപുരം, പാത്തനംത്തിട്ട എന്നി മണ്ഠലങ്ങളിൽ ആവേശകരമായ ത്രികോണ മത്സരമാണ് ഞങ്ങൾക്ക് കാണാനായതെങ്കിലും അവസാന നിമിഷത്തിൽ അടിയൊഴുക്കുകൾ ഉണ്ടാവാനുള്ള സാധ്യത എല്ലാ മുന്നണികളെയും ഒരുപോലെ അലട്ടുന്നുണ്ട്. ബി.ജെ.പി. സ്ഥാനാർഥി ഉറപ്പായും ജയിക്കുമെന്നുള്ള തിരുവനന്തപുരത്തും പത്തനംതിട്ടയിലും സി.പി.എം ..കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ട് മറിക്കാനുള്ള നടപടികൾ കൈക്കൊണ്ടതായുള്ള വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അത് സത്യമാകാനുള്ള സാധ്യതയെന്തെന്നാൽ സി.പി.എം നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണിത്…ബി.ജെ.പി ജയിക്കുമെന്നുള്ളിടത്തു കോൺഗ്രസിന് വോട്ട് മറിക്കുമെന്ന്.. ഇതാണ് എന്തുവന്നാലും ഒന്നും പഠിക്കാത്ത മലയാളികളുടെ പ്രത്യേകിച്ച് ഹിന്തുക്കളുടെ അവസ്ഥ. ഒടുവിൽ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുന്ന അവസ്ഥയുണ്ടാകാതിരുന്നാൽ മതി. കലാധ്വനി ന്യൂസ് നടത്തിയ പ്രത്യേക സർവ്വേ പ്രകാരം,ഇന്നത്തെ നിലയിൽ സുരേന്ദ്രൻ വിജയിക്കുമെന്നത് തർക്കമറ്റ സംഗതിയാണ്.നാളെ ഉച്ചക്ക് ശേഷം മഴയുണ്ടായാൽ വോട്ടിങ് ശതമാനം കുറഞ്ഞേക്കാം. ആയതിനാൽ എല്ലാവരും കാലേക്കൂട്ടി രേഖപ്പെടുത്തുക.
തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം ശബരിമലയും മണ്ടലക്കാലവും തന്നെയാണ്.അതിനാൽ മണ്ഠലകാലത്ത് വിശ്വാസസംരക്ഷണത്തിനായി വിശ്വാസികളുടെ കൂടെ നിന്നവരെയാകണം ഈയവസരത്തിൽ വിജയിപ്പിക്കേണ്ടത്. കൂടാതെ കേരളത്തിൽ സൃഷ്ടിച്ച പ്രളയം,കൊലപാതക രാഷ്ട്രീയം എന്നീ വിഷയങ്ങളും ചർച്ചാ വിഷയമായിരിക്കെ എന്തും സംഭവിക്കാം….(ന്യൂസ് ഡെസ്ക് കലാധ്വനി)