ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ; സ്വർണം കടത്തിയത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് : പ്രതികളെ 8 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു:

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിലൂടെ അനധികൃതമായി സ്വർണ്ണം കടത്തിയത് തീവ്രവാദ പ്രവർത്തനങ്ങൾക്കെന്ന കണ്ടെത്തലുമായി എൻഐഎ.പ്രതികളായ സ്വപ്നയേയും സുരേഷിനെയും കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു. സ്വർണാഭരണ കച്ചവട പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു സ്വർണം കടത്തിയതെന്നായിരുന്നു ഇതുവരെയുള്ള ധാരണ.എന്നാൽ, അതിനല്ല… സ്വർണക്കടത്തിൽ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഇൻവെസ്റ്റിഗേഷൻ ഏജൻസി വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ പ്രതികൾ രണ്ടുപേരെയും ഈ മാസം 21 വരെ കോടതി കസ്റ്റഡിയിൽ വിട്ടു കൊടുത്തു.courtesyBi