ഡൽഹിയിൽ എ എ പി അധികാരത്തിലേക്ക് : ബിജെപി നിലമെച്ചപ്പെടുത്തിയപ്പോൾ കോൺഗ്രസ് വട്ടപ്പൂജ്യമായി:
ഡൽഹിയിൽ എ എ പി വീണ്ടും അധികാരത്തിലേക്ക് … അന്തിമ ഫലപ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറവാണ് ഇത്തവണ എ എ പി ക്ക് .ബിജെപി ക്ക് കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഭരണം പിടിക്കാൻ കഴിയുമെന്നുള്ള നിഗമനത്തിലായിരുന്നു ബിജെപി.ഇപ്പോഴത്തെ ലീഡ് നില …എ എ പി 53 ,ബിജെപി..16 ,കോൺഗ്രസ് ഒരു സീറ്റിൽ കേറിയും ഇറങ്ങിയും നിൽക്കുന്നു.
ഡൽഹി തിരഞ്ഞെടുപ്പിലെ കലാധ്വനി ന്യൂസിന്റെ പോൾ പ്രവചനം ..എ എ പി 50 , ബിജെപി..20 എന്നായിരുന്നു.