തിരഞ്ഞെടുപ്പ് അങ്കത്തിന് തീയതി കുറിച്ചു; ഏപ്രിൽ ആറിന് കേരളത്തിൽ വോട്ടെടുപ്പ് :

തിരഞ്ഞെടുപ്പ് അങ്കത്തിന് തീയതി കുറിച്ചു; ഏപ്രിൽ ആറിന് കേരളത്തിൽ വോട്ടെടുപ്പ് :

തിരഞ്ഞെടുപ്പ് അങ്കത്തിന് തീയതി കുറിച്ചു; ഏപ്രിൽ ആറിന് കേരളത്തിൽ വോട്ടെടുപ്പ് :

കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് ഒറ്റഘട്ടമായി നടക്കും.അങ്ക തീയതി കുറിച്ചതോടെ ഇനി പോരാട്ടത്തിന്റെ നാളുകളാണ് വരാൻ പോകുന്നത്.മുന്നണികളെല്ലാം തന്നെ ആവേശത്തിലാണ് .

മെയ് രണ്ടിന് ആൺ വോട്ടെണ്ണൽ നടക്കുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഇന്നലെ മുതൽ പെരുമാറ്റ ചട്ടവും നിലവിൽ വന്നു കഴിഞ്ഞു .കോവിഡ് മുന്കരുതലോടെ ആയിരിക്കണം വോട്ടെടുപ്പ് പ്രവർത്തനങ്ങളെല്ലാം തന്നെയെന്ന നിർദേശവും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.