തിളയ്ക്കുന്ന ഗോപാലകഷായം :പ്രസിദ്ധമായ അമ്പലപ്പുഴ പാൽപായസത്തെ ഗോപാലകഷായമാക്കാൻ ദേവസ്വം ബോർഡ്:

തിളയ്ക്കുന്ന ഗോപാലകഷായം :പ്രസിദ്ധമായ അമ്പലപ്പുഴ പാൽപായസത്തെ ഗോപാലകഷായമാക്കാൻ ദേവസ്വം ബോർഡ്:

അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രസിദ്ധമായ ദേവസ്വം പാൽ പായസത്തിനു അതിനോട് വിദൂരബന്ധം പോലുമില്ലാത്ത ഗോപാല കഷായം എന്ന പേര് നൽകാൻ ദേവസ്വം ബോർഡ് തീരുമാനം.എന്നാൽ ഈ തീരുമാനത്തിനെതിരെ വിശ്വാസി സമൂഹവും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഇതിനെതിരെ പ്രതിഷേധിക്കുന്ന അവസ്ഥയാണിപ്പോൾ ഉണ്ടായിരിക്കുന്നത് .ആചാരപരമായി ഗോപാല കഷായം എന്ന പേരാണ് അമ്പലപ്പുഴ പാൽ പായസത്തിനുണ്ടായിരുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ പുതിയ കണ്ടെത്തൽ
.