ഇനി അച്ഛന് സ്വതന്ത്രമായി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്തെ സേവിക്കാമെന്ന് ജ്യോതിരാദിത്യയുടെ മകന്:
ഭോപ്പാല്‍: നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ ശക്തനായ ഭരണാധികാരി തന്റെ റോള്‍ മോഡല്‍ ആണെന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെ മകന് മഹാനാര്യമാന്.
കുടുംബത്തില്‍ യശോദ മായുടെ രാഷ്ട്രീയത്തോടായിരുന്നു കുട്ടിക്കാലം മുതലെ ഇഷ്ടവും ആരാധനയും. പക്ഷേ അച്ഛനെ കുറിച്ചോര്‍ത്ത് അത് പുറമേയ്ക്കു ഞങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ അച്ഛനും അതേ പാത തിരഞ്ഞെടുത്തിരിക്കുന്നു. ഇനി അദേഹത്തിന് സ്വതന്ത്രമായി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്തെ സേവിക്കാം. മധ്യപ്രദേശ് എന്ന ഞങ്ങളുടെ സ്വന്തം തട്ടകത്തിന് മികച്ച സംഭാവനകള്‍ നല്‍കാം . കടല്‍ ക്കിഴവന്മാരുടെ ആധിപത്യത്തെ ഭയക്കാതെ ഇനി അച്ഛന് ജനസേവനം നടത്താം . ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് മഹാനാര്യമാന് വ്യക്തമാക്കി.courtesy..