നാടിന്റെ തിന്മകൾ സിനിമ പോലാക്കി നാടായ നാടൊക്കെ കാട്ടുന്നവർ ‘ അടൂരിനെ പരിഹസിച്ച് സോഹൻ റോയിയുടെ കവിത:

നാടിന്റെ തിന്മകൾ സിനിമ പോലാക്കി നാടായ നാടൊക്കെ കാട്ടുന്നവർ ‘ അടൂരിനെ പരിഹസിച്ച് സോഹൻ റോയിയുടെ കവിത:

തിരുവനന്തപുരം ; ജയ് ശ്രീറാം വിളി പോര്‍ വിളിയാകുന്നു എന്ന് ആരോപിച്ച് പ്രധാന മന്ത്രിക്ക് കത്തയച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പരിഹസിച്ച് സംവിധായകനും , നിർമ്മാതാവുമായ സോഹൻ റോയിയുടെ കവിത .

രാജ്യദ്രോഹക്കത്ത് എന്ന് തലക്കെട്ട് നൽകിയിരിക്കുന്ന കവിത ഇങ്ങനെയാണ് . നാടിന്റെ തിന്മകൾ സിനിമ പോലാക്കി നാടായ നാടൊക്കെ കാട്ടി വിലസുന്നവർ നാടിന്റെ നന്മ മരത്തെ മുറിച്ചാൽ നാട്ടിലെക്കോടതി മൗനം ഭജിക്കണോ ? . ഒപ്പം ഫിലിം പാമ്പിന്‍റെ രൂപത്തില്‍ അടൂരിനെ ചുറ്റിയിരിക്കുന്നതും അടൂര്‍ പാമ്പിനെ ലാളിക്കുന്നതായും ചിത്രീകരിക്കുന്ന കാരിക്കേച്ചറും കവിതയ്ക്കൊപ്പം നല്‍കിയിരിക്കുന്നു. ‘ഡാം 999’ സിനിമയുടെ സംവിധായകനും വ്യവസായിയും സിനിമ സംവിധായകനുമാണ് സോഹന്‍ റോയി.Coyrtesy…Janam: