‘നാരീ ശക്തിക്ക് പ്രണാമം‘; തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ വനിതാ ദിനത്തിൽ സ്ത്രീകളെ ഏൽപ്പിച്ച് പ്രധാനമന്ത്രി:

ഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരീശക്തിക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളുടെ നിയന്ത്രണം മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ ഏഴ് വനിതകളെ ഏൽപ്പിച്ചാണ് നരേന്ദ്ര മോദി വനിതാദിനം അർത്ഥപൂർണ്ണമാക്കിയത്.

“വനിതാദിനാശംസകൾ. നമ്മുടെ നാരീശക്തിയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും വണങ്ങുന്നു. മുൻ നിശ്ചയപ്രകാരം ഞാൻ സൈൻ ഓഫ് ചെയ്യുന്നു.” മികച്ച നേട്ടങ്ങൾക്കുടമകളായ ഏഴ് സ്ത്രീകൾ ഇന്നേ ദിവസം എന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെ സംവദിക്കുകയും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്യും.‘ അദ്ദേഹം വ്യക്തമാക്കി.