നാവിക സേനയ്ക്ക് കരുത്തായി ഐഎന്‍എസ് വാഗിര്‍;

നാവിക സേനയ്ക്ക് കരുത്തായി ഐഎന്‍എസ് വാഗിര്‍;

നാവിക സേനയ്ക്ക് കരുത്തായി ഐഎന്‍എസ് വാഗിര്‍;

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടാൻ INS വാഗിർ രാജ്യത്തിന് സമര്‍പ്പിച്ചു:ഇന്നലെ മാസഗോൺ ഡോക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ കേന്ദ്ര പ്രതിരോധസഹമന്ത്രി ശ്രീപദ് നായ്ക് ആണ് INS VAGIR രാജ്യത്തിനു സമർപ്പിച്ചത്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യന്താധുനിക അന്തർ വാഹിനിയാണിത്.

സ്കോർപ്പിൻ ക്ലാസ്സ് വിഭാഗത്തിൽ പെടുന്ന ആറ്‌ അന്തർവാഹിനികളിൽ അഞ്ചാമത്തേതാണ് വാഗിർ. ആദ്യത്തേത് INS കാൽവരിയാണ്.