നിയന്ത്രണം വിട്ട കാർ വീടിനു മുകളിലേയ്ക്ക്:
വർക്കല :ഇടവ, കരുനിലക്കോട്,കാരമുക്ക്, കടകത്ത് പാലത്തിനു സമീപം കാറ് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ടു സമീപമുള്ള വീടിന്റെ മുകളിലോട്ട് മറിയുകയുണ്ടായി. ആളപായം ഇല്ല ഡ്രൈവർ ചെറിയ പരുക്കുകളുടെ രക്ഷപ്പെട്ടു.കാറിപ്പോൾ റോഡിനും വീടിനും മുകളിലാണ്.News Desk Kaladwani News..8921945001.