തിരുവന്തപുരം: നെയ്യാറ്റിൻകരയിൽ മാരായമുട്ടത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ കാനറാ ബാങ്ക് ചീഫ് മാനേജർ അടക്കം നാല് പേര് മുൻകൂർ ജാമ്യാപേക്ഷ നൽകി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ചീഫ് മാനേജർ ശശികല മണിരാമകൃഷ്ണൻ, മാനേജർമാരായ ശ്രീക്കുട്ടൻ,വർഷ ബാങ്ക് ഓഫീസർ രാജശേഖരൻ നായർ എന്നിവരാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്.
നെയ്യാറ്റിൻകര ആത്മഹത്യ ..കാനറാ ബാങ്ക് ചീഫ് മാനേജർ ഉൾപ്പെടെ നാലുപേർ മുൻകൂർ ജാമ്യഅപേക്ഷ നൽകി:
