അംഗ രാജ്യങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കണമെന്ന് പ്രമേയം :
ഹേഗ്: പുൽവാമയിലെ നാൽപ്പത് സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിരയാക്കിയ ഭീകരാക്രണത്തെ അപലപിച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി .പുൽവാമ ആക്രമണത്തെ അപലപിച് ഫ്രാൻസ് കൊണ്ടുവന്ന പ്രമേയംസമിതി ഒന്നാകെ പിൻതുണക്കുകയാണുണ്ടായത് .പാക് ഭീകര സൂയഅംഘടനയായ ജെയ്ഷെ മുഹമ്മദ് ..ന്റെ പേര് എടുത്തുപറഞ്ഞുള്ളതായിരുന്നു പ്രമേയം.ജെയ്ഷെയുടെ പേര് പറയുന്നതിനെ ചൈന എതിർത്തെങ്കിലും ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യക്കൊപ്പമായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാ സമിതി തീരുമാനങ്ങളും മാനിച്ച എല്ലാ രാജ്യങ്ങളും ഇന്ത്യൻസർക്കാരിനൊപ്പം നിൽക്കണമെന്നാണ് പ്രമേയം ആവശ്യപ്പെട്ടിരുന്നത്. എല്ലാ രാജ്യങ്ങളും ഇന്ത്യക്കൊപ്പം നിൽക്കണമെന്ന പടം ഒഴിവാക്കി കിട്ടാനും ചൈന വിഫല ശ്രമം നടത്തിയിരുന്നു .