നയതന്ത്ര മാർഗ്ഗത്തിലൂന്നിയ കേന്ദ്ര നീക്കം.
ന്യൂഡൽഹി:അതിർത്തിയിൽ യുദ്ധ സമാനമായ സാഹച
ര്യം നിലനിൽക്കേ പാകിസ്ഥാന് പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദിനെ ഉടൻ കൈമാറുമെന്ന് വാർത്ത റിപ്പോർട്ട് പുറത്ത് .പൈലറ്റിനെ വിട്ടുനൽകുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ മന്ത്രി എസ് എം ഖുറേഷി. പ്രതികരിച്ചതായുള്ള വാർത്തയാണ് പുറത്ത് വരുന്നത് .ഇതിനായി നയതന്ത്ര മാർഗ്ഗത്തിലൂന്നിയുള്ള സമ്മർദ്ധമാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്