പാകിസ്ഥാൻ പ്രധാന മന്ത്രിയായി ഷെഹബാസ് ഷരീഫ് അധികാരമേറ്റു :

പാകിസ്ഥാൻ പ്രധാന മന്ത്രിയായി ഷെഹബാസ് ഷരീഫ് അധികാരമേറ്റു :

പാകിസ്ഥാൻ പ്രധാന മന്ത്രിയായി ഷെഹബാസ് ഷരീഫ് അധികാരമേറ്റു :

പാകിസ്ഥാൻ പ്രധാന മന്ത്രിയായി ഷെഹബാസ് ഷരീഫ് അധികാരമേറ്റു.മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹബാസ് ഷരീഫ് .പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയാണ് പ്രതിപക്ഷത്തു നിന്നുള്ള ഷെഹ്ബാസ് ഷെരീഫ് പ്രധാനമന്ത്രിയായത്.പാകിസ്ഥാന്റെ 23 ..മത് പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫ്.