ഇന്ത്യയുടെ നടപടി അനിവാര്യമായിരുന്നെന്ന നിലപാടിലാണ് ലോകരാഷ്ട്രങ്ങൾ . പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ നടപടിക്കെതിരെ യാതൊരു സൈനിക നീക്കങ്ങൾക്കും മുതിരരുതെന്ന കർശന നിർദേശം നൽകി… അമേരിക്ക, ജപ്പാൻ , സൗദി അറേബ്യ എന്നീ രാജ്യങ്ങൾ മുന്നിലേയ്ക്ക് ..! യാതൊരു കാരണവശാലും ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്നാണ് ഈ രാജ്യങ്ങൾ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത് . ഭീകരതക്കെതിരെ നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് വാർത്താ റിപ്പോട്ടുകൾ