പാടുപെട്ട് പഠിച്ചിട്ടെന്ത് കാര്യം..?

പാടുപെട്ട് പഠിച്ചിട്ടെന്ത് കാര്യം..?

പാടുപെട്ട് പഠിച്ചിട്ടെന്ത് കാര്യം..?

പഠിച്ചവർക്കും വലിയ ബിരുദങ്ങളുള്ളവർക്കും ഇന്ന് ജോലിയുമില്ല … കൂലിയുമില്ല.കൂലിപ്പണിയായാലും മതി എന്നുപറഞ്ഞ് ബിരുദ ബിരുദാനന്തരക്കാർ വരെ നെട്ടോട്ടമോടുമ്പോൾ ;പഠിക്കാത്തവർക്കും പരീക്ഷ എഴുതാത്തവർക്കും കള്ളസർട്ടിഫിക്കറ്റുകാർക്കും അയോഗ്യതയും അപയോഗ്യതയും മാത്രം കൈമുതലായുള്ള രാഷ്ട്രീയ പിണിയാളുകൾക്ക് അന്താരാഷ്ട്ര ബന്ധമുള്ള ഉന്നത ജോലിക്കുള്ള സാധ്യത കേരളത്തിൽ മാത്രം സുലഭമാവുന്നതെന്തുകൊണ്ട് ..?
നിത്യ വൃത്തിക്ക് പോലും വകയില്ലാത്ത ,കഷ്ടപ്പെട്ട് പഠിച്ച് ജയിച്ചെത്തുന്നവരെ അവഹേളിക്കലല്ലേ ഈ നടപടി എന്നാണ് പൊതുസമൂഹത്തിൽ നിന്നുയരുന്ന ചോദ്യം .
നിങ്ങൾക്കും പ്രതികരിക്കാം …!!