പി.​സി.​ചാ​ക്കോ കോ​ണ്‍​ഗ്ര​സ് വി​ട്ടു; രാജിക്കത്ത് സോണിയയ്ക്ക് കൈമാറി:

പി.​സി.​ചാ​ക്കോ കോ​ണ്‍​ഗ്ര​സ് വി​ട്ടു; രാജിക്കത്ത് സോണിയയ്ക്ക് കൈമാറി:

പി.​സി.​ചാ​ക്കോ കോ​ണ്‍​ഗ്ര​സ് വി​ട്ടു; രാജിക്കത്ത് സോണിയയ്ക്ക് കൈമാറി:

ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോൺഗ്രസ്സ് നേതാവും നാല് തവണ ലോക്സഭാംഗവുമായിരുന്ന പി.​സി.​ചാ​ക്കോ കോ​ണ്‍​ഗ്ര​സ് വി​ട്ടു. നേ​തൃ​ത്വം തു​ട​ര്‍​ച്ച​യാ​യി ത​ഴ​യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ചാ​ക്കോ​ പാർട്ടി വിട്ടത്. ഡ​ല്‍​ഹി​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​നത്തിലാണ്‌ ചാ​ക്കോ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നു​ള്ള രാ​ജി​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചത്.കോൺഗ്രസ്സിൽ നടക്കുന്നത് പാർട്ടിയുടെ അപചയവും ഗ്രൂപ്പടിസ്ഥാനത്തിലെ സീറ്റ് വീതം വെക്കലുമാണെന്ന് അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്.