ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയതെന്ന് പറയുന്ന പോലീസ് അഴിച്ചു പണിയിൽ എ ഡി ജി പി മുതൽ കമ്മീഷണർ വരെയുള്ളവരെ സ്ഥലം മാറ്റി.മനോജ് എബ്രഹാം ദക്ഷിണ മേഖല എ ഡി ജി പി ആകും .ഷെയ്ഖ് ദർവേയ്സ് സാഹിബ് ഉത്തര മേഖലാ എ ഡി ജി പി യും .നിലവിൽ ക്രൈം ബ്രാഞ്ച് എ ഡി ജി പി മാരാണ് ഇരുവരും.