പ്രണയം നിഷേധിച്ചാൽ വീട് വിട്ടിറങ്ങുന്ന കുട്ടികൾ;ഇക്കാര്യങ്ങളിൽ പുനർചിന്തനീയം അനിവാര്യം:
പ്രണയത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും വീടും രക്ഷിതാക്കളെയും കറിവേപ്പില പോലെ വലിച്ചെറിഞ്ഞു പോകുന്ന പെൺകുട്ടികളുടെ എണ്ണം കേരളത്തിൽ കൂടിക്കൂടി വരുന്ന പശ്ചാത്തലത്തിലും, അതുപോലെ എല്ലാവരെയും ഉപേക്ഷിച്ച് പോകുന്ന പെൺകുട്ടികളിൽ ഭൂരിഭാഗവും ഹിന്ദു സമൂഹത്തിൽ പെടുന്നവരായതിനാലും ഇവരെ പ്രേമിച്ചോ പ്രേമം നടിച്ചോ കൊണ്ടുപോകുന്നവരിലധികവും ഒരു പ്രത്യേക മതവിഭാഗത്തിൽ പെടുന്നവരായതിനാലും ,അതുപോലെ മുന്കാലങ്ങളിലെ പലരുടെയും അനുഭവങ്ങളുടെ വെളിച്ചത്തിലും ഇതിനൊക്കെ പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്നതായിട്ടാണ് മനസ്സിലാകുന്നത്.
ഇത്തരം കാര്യങ്ങളെ കൃത്യമായി ആരും നോക്കിക്കാണുന്നില്ല എന്നുള്ളത് ഒരു സത്യകഥ തന്നെയാണ്.പത്തും പതിനാലും വയസ്സുള്ള പെൺകുട്ടികളെ പോലും വിളിച്ചിറക്കികൊണ്ടു പോകണമെങ്കിൽ അതിനു പിന്നിൽ ഒരു മാഫിയ പ്രവർത്തനം തീർച്ചയായും നടക്കുന്നുണ്ട് എന്ന് വേണം അനുമാനിക്കാൻ.ലവ് ജിഹാദ് ,നർക്കോട്ടിക്ക് ജിഹാദ് എന്നൊക്കെ പറയുമ്പോൾ പറയുന്നവരെ അടിച്ചമർത്താനുള്ള ശ്രമമാണിവിടെ നടക്കുന്നത്.ആ പ്രക്രിയ മാറണം.
നമ്മുടെ കുഞ്ഞുങ്ങൾ എവിടെയൊക്കെ പോകുന്നു,എന്ത് ചെയ്യുന്നു,ഏതൊക്കെ ആൺ പെൺ സൗഹൃദമാണ് നിലവിലെന്നൊക്കെ ആരും അന്വേഷിക്കുന്നില്ല. ഹിന്ദു കുടുംബങ്ങൾക്ക് ഇതിനൊന്നിനും സമയമില്ല. സോഷ്യൽ സ്റ്റാറ്റസ് നിലനിർത്തുന്നതിലാണ് എല്ലാവര്ക്കും താൽപ്പര്യം. ഒരുവശത്ത് ഇങ്ങനെയാകുമ്പോൾ മറുവശത്ത് ചിലന്തി വലനെയ്യുന്നതുപോലെ, പെണ്കുട്ടികളെ ആകർഷിച്ചു കൊണ്ടുപോകാനുള്ള പല കുതന്ത്രങ്ങളും നടക്കുന്നുണ്ടെന്നുള്ളത് സത്യകഥയാണ് ..അത് പറയാതെ വയ്യ.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ comments ആയി രേഖപ്പെടുത്തുക.Subhash kurup .Rtd Indian Navy, Chief editor.