പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം ഇന്ന് രാവിലെ ഒൻപതിന് :

പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം ഇന്ന് രാവിലെ ഒൻപതിന് :

പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം ഇന്ന് രാവിലെ ഒൻപതിന് :

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശം പങ്കുവെക്കും. ഇന്ന് രാവിലെ ഒൻപതിനാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പങ്കുവെക്കുന്നത്.

ലോക്ക് ഡൗൺ പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശവുമായെത്തുന്നത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സന്ദേശത്തിലൂടെ പ്രധാനമന്ത്രി പങ്കുവെക്കുക എന്നാണ് വിലയിരുത്തുന്നത്.