പ്രളയഭീതിയിൽ കേരളം;തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ,പത്തനംതിട്ടയിൽ ഉരുൾപൊട്ടി:

പ്രളയഭീതിയിൽ കേരളം;തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ,പത്തനംതിട്ടയിൽ ഉരുൾപൊട്ടി:

പ്രളയഭീതിയിൽ കേരളം;തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ,പത്തനംതിട്ടയിൽ ഉരുൾപൊട്ടി:

കേരളം വീണ്ടും പ്രളയഭീതിയിൽ. സംസ്ഥാനത്ത് ഇന്നലെ രാത്രിയിൽ തുടങ്ങിയ മഴ ശക്തമായി തുടരുമ്പോൾ ,വീണ്ടും അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

കഴിഞ്ഞ പ്രളയത്തിന് ശേഷം പത്തനംതിട്ടയിൽ ആദ്യമായാണ് എത്രയും കനത്ത മഴ ഉണ്ടായിട്ടുള്ളത് . മൂന്നു മണിക്കൂറിനുള്ളിൽ 70 മില്ലിലിറ്റർ മഴയാണിവിടെ പെയ്തത്. മലയാലപ്പുഴയിലാണ് ഉരുൾ പൊട്ടലുണ്ടായി വീടുകളിൽ വെള്ളം കയറിയത്. തലസ്ഥാനത്തു ഇടിയോടു കൂടിയ മഴയിൽ താഴ്ന്ന പദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടുണ്ട്.മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.

മ​ഴ​ അതിരൂക്ഷമായ സാഹചര്യത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്നു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ 0471 2333101 എ​ന്ന നമ്പ​റി​ല്‍ വി​ളി​ക്കാം

വൈ​കു​ന്നേ​ര​ത്തോ​ടെ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലും മ​ഴ​ക​ന​ക്കു​മെ​ന്ന് അ​റി​യി​പ്പു​ണ്ട്. ന​ദി​ക്ക​ര​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്.