‘ഫൈസാബാദ് റെയില്‍വെസ്റ്റേഷന്റെ പേര് മാറ്റി അയോദ്ധ്യ എന്നാക്കി ; പുതിയ പേര് ട്വിറ്ററിലൂടെ അറിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്:
Yogi government changed the name of Faizabad Railway station to Ayodhya:
ലഖ്നൗ: ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സർക്കാർ.‘ഫൈസാബാദ് റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ അയോധ്യ റെയില്‍വേ സ്റ്റേഷന് എന്നാവും അറിയപ്പെടുക; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തത്. 2018-ല്‍ ദീപാവലി ഉത്സവ വേളയിലാണ് ജില്ലയുടെ പേര് മാറ്റിയത്.